Kerala floods how left MLSs expressed their anti environmental attitude in assembly <br />പ്രളയത്തിന്റെ സാഹചര്യത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നത്. ഏറ്റവും രൂക്ഷമായ പ്രളയക്കെടുതി അനുഭവിച്ച രണ്ട് മണ്ഡലങ്ങളിലെ എംഎല്‍എമാരായിരുന്നു സജി ചെറിയാനും രാജു എബ്രഹാമും. ഈ രണ്ട് പേര്‍ക്കും സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍, സംസാരിക്കാന്‍ അവസരം ലഭിച്ച ചിലര്‍ പറഞ്ഞതാകട്ടെ, പൊതുസമൂഹത്തേയും ശാസ്ത്രത്തേയും അവഹേളിക്കുന്ന തരത്തില്‍ ആയിരുന്നു. ഇടത് എംഎല്‍എമാര്‍ ആയ എസ് രാജേന്ദ്രന്‍, പിവി അന്‍വന്‍, തോമസ് ചാണ്ടി എന്നിവരായിരുന്നു അവര്‍. <br />#KeralaFloods #NewsOfTheDay